Chandana cholayil Lyrics | Sallapam | Malayalam Lyrics | Lyrics Malayali |

Song : Chandana Cholayil
Film : Sallapam
Year : 1996
Lyricist : Kaithapram
Music : Johnson
Singer : KJ Yesudas
Song Lyrics:
Chandana cholayil
mungi neeradiyen
elaman kidave urakamayoo
Prishchika rathrithun
pitchaka pandalil
shalina pournami
urangiyo
Poon thenelay
nin elleay sree sugundham
Ennomalani ninnu
nee nalgiyo
Poon thenelay
ninelleay
sree sugundham
Ennomalani ninnu
nee nalgiyo
Yega ginnni aval
vadil thurannu voo
Endengillum paranju voo
Enn athma nombarangal
nee cholli oh
Chandana cholayil
mungi neeradiyen
elaman kidave urakamayoo
Vrishchika rathrithun
pitchaka pandalil
shalina pournami
urangiyo
Kandengill njjan
ennilay moham ellam
Marodu cherthu
mellay inn odhidum
Kandengill njan
ennilay moham ellam
Marodu cherthu
mellay inn odhidum
Nee illa engillen
jenmumillennu njan
kadhooremaiy
muzhangidum
Allingallengal kondu
maymodidum
Chandana cholayil
mungi neeradiyen
elaman kidave
urakamayoo
Vrishchika rathrithun
pitchaka pandalil
shalina pournami urangiyo
Malayalam Lyrics
ചന്ദനച്ചോലയില്‍
മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ
ഉറക്കമായോ
വൃശ്ചികരാത്രിതന്‍
പിച്ചകപ്പന്തലില്‍
ശാലീന പൗര്‍ണ്ണമീ
ഉറങ്ങിയോ
പൂന്തെന്നലേ നിന്നിലെ
ശ്രീ സുഗന്ധം
എന്നോമലാളിനിന്നു
നീ നല്‍കിയോ
പൂന്തെന്നലേ നിന്നിലെ
ശ്രീ സുഗന്ധം
എന്നോമലാളിനിന്നു
നീ നല്‍കിയോ
ഏകാകിനീ അവള്‍
വാതില്‍ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ എന്നാത്മനൊമ്പരങ്ങള്‍
നീ ചൊല്ലിയോ
ചന്ദനച്ചോലയില്‍
മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ
ഉറക്കമായോ
വൃശ്ചികരാത്രിതന്‍
പിച്ചകപ്പന്തലില്‍
ശാലീന പൗര്‍ണ്ണമീ
ഉറങ്ങിയോ
കണ്ടെങ്കില്‍ ഞാന്‍
എന്നിലേ മോഹമെല്ലാം
മാറോടു ചേര്‍ത്തു
മെല്ലെ ഇന്നോതിടും
കണ്ടെങ്കില്‍ ഞാന്‍
എന്നിലേ മോഹമെല്ലാം
മാറോടു ചേര്‍ത്തു
മെല്ലെ ഇന്നോതിടും
നീയില്ലെങ്കിലെന്‍
ജന്മമില്ലെന്നു ഞാന്‍
കാതോരമായ് മൊഴിഞ്ഞിടും ആലിംഗനങ്ങള്‍ കൊണ്ട്
മെയ് മൂടിടും
ചന്ദനച്ചോലയില്‍
മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ
ഉറക്കമായോ
വൃശ്ചികരാത്രിതന്‍
പിച്ചകപ്പന്തലില്‍ ശാലീന
പൗര്‍ണ്ണമീ ഉറങ്ങിയോ

Labels: 1996, Chandana Cholayil, Chandana cholayil Lyrics, Johnson, Kaithapram, KJ Yesudas, Sallapam
<< Home