Manjal Prasaadavum Lyrics | Nakhakshathangal | Malayalam Lyrics | Lyrics Malayal |

Song : Manjal Prasadavum ...
Film : Nakhakshathangal
Year : 1996
Lyricist : ONV Kurupp
Music : Bombay Ravi
Singer : KS Chithra
Song Lyrics
Manjal Prasaadavum
Nettiyil Chaarthi
Manjakkurimundum Chutti
Manjal Prasaadavum
Nettiyil Chaarthi
Manjakkurimundum Chutti
Innente Muttathu
Pønnønapøøve Nee
Vannu Chirithøøki Ninnu
Vannu Chirithøøki Ninnu
øh... øh...
Vannu Chirithøøki Ninnu
Manjal Prasaadavum
Nettiyil Chaarthi
Manjakkurimundum Chutti
Kunnimani Cheppil Ninnum
øru Nullu Kunkumam Njaan
Thøtteduthu øh...
Njaan Thøtteduthu
Kunnimani Cheppil Ninnum
øru Nullu Kunkumam Njaan
Thøtteduthu øh...
Njaan Thøtteduthu
En Viralthumbil Ninnaa
Varnnarenukkal
En Nenjilaake Padarnnu
øru Pøømpularvela Vidarnnu øh...
Pøømpularvela Vidarnnu
Manjalprasaadavum
Nettiyil Chaarthi
Manjakkurimundum Chutti
Pinne Njaan Paadiyøreenangaløkkeyum Ninnekkurichaayirunnu
Pinne Njaan Paadiyøreenangaløkkeyum Ninnekkurichaayirunnu
Anthimayangiya Nerathu
Nee ønnum Mindaathe
Mindaathe Pøyee
Ente Nenchile Mainayum Thengi øh...
Nenjile Mainayum Thengi
Manjal Prasaadavum
Nettiyil Chaarthi
Manjakkurimundum Chutti
Innente Muttathu
Pønnønapøøve Nee Vannu
Chirithøøki Ninnu
Vannu Chirithøøki Ninnu øh...
Vannu Chirithøøki Ninnu øh...
Vannu Chirithøøki Ninnu
Malayalam Lyrics
മഞ്ഞള്‍ പ്രസാദവും
നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറിമുണ്ടു ചുറ്റി ...
മഞ്ഞള്‍ പ്രസാദവും
നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറിമുണ്ടു ചുറ്റി...
ഇന്നെന്‍റെ മുറ്റത്ത്
പൊന്നോണപ്പൂവേ നീ
വന്നു ചിരിതൂകി നിന്നു ..
വന്നു ചിരിതൂകി നിന്നു ..
ഓ... ഓ...
വന്നു ചിരിതൂകി നിന്നു
മഞ്ഞള്‍ പ്രസാദവും
നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറിമുണ്ടു ചുറ്റി ...
കുന്നിമണി ചെപ്പില്‍ നിന്നും
ഒരു നുള്ളു കുങ്കുമം ഞാന്‍ തൊട്ടെടുത്തു ഓ...
ഞാന്‍ തൊട്ടെടുത്തു ...
കുന്നിമണി ചെപ്പില്‍ നിന്നും
ഒരു നുള്ളു കുങ്കുമം ഞാന്‍ തൊട്ടെടുത്തു ഓ...
ഞാന്‍ തൊട്ടെടുത്തു ...
എന്‍വിരല്‍ത്തുമ്പില്‍ നിന്നാ വര്‍ണ്ണരേണുക്കള്‍
എന്‍ നെഞ്ചിലാകേ പടര്‍ന്നു
ഒരു പൂമ്പുലര്‍വേള വിടര്‍ന്നു ഓ.... പൂമ്പുലര്‍വേള വിടര്‍ന്നു
മഞ്ഞള്‍ പ്രസാദവും
നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറിമുണ്ടു ചുറ്റി ...
പിന്നെ ഞാൻ പാടിയൊരീണങ്ങളൊക്കെയും നിന്നെക്കുറിച്ചായിരുന്നു...
പിന്നെ ഞാൻ പാടിയൊരീണങ്ങളൊക്കെയും നിന്നെക്കുറിച്ചായിരുന്നു...
അന്തിമയങ്ങിയ നേരത്ത്
നീ ഒന്നും മിണ്ടാതെ
മിണ്ടാതെ പോയീ
എന്റെ നെഞ്ചിലെ
മൈനയും തേങ്ങി ഓ....
നെഞ്ചിലെ മൈനയും തേങ്ങി
മഞ്ഞള്‍ പ്രസാദവും
നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറിമുണ്ടു ചുറ്റി ...
ഇന്നെന്‍റെ മുറ്റത്ത്
പൊന്നോണപ്പൂവേ നീ
വന്നു ചിരിതൂകി നിന്നു ..
വന്നു ചിരിതൂകി നിന്നു ..
ഓ... ഓ...
വന്നു ചിരിതൂകി നിന്നു ..
ഓ... ഓ...
വന്നു ചിരിതൂകി നിന്നു

Labels: 1996, Bombay Ravi, KS Chithra, Manjal Prasaadavum Lyrics, Manjal Prasadavum ..., Nakhakshathangal, ONV Kurupp
<< Home