Anjali Pushpanjali Lyrics | Kilukilukkam Malayalam Movie Lyrics |
Anjali Pushpanjali Lyrics
Anjali Pushpanjali
Anjali Pushpanjali Kanjavilochana
Nin Kalanoopura Shinjitham Kettunarnna Gopika Njaan
Anjali Pushpanjali Kanjavilochana
Nin Kalanoopura Shinjitham Kettunarnna Gopika Njaan
Aatakalulanjaadi Aanandamnrutham Cheyyaan
Aashichu Nin Munnil Vannaval Njaan
Aatakalulanjaadi Aanandamnrutham Cheyyaan
Aashichu Nin Munnil Vannaval Njaan
ee Valayanikkaikal Aarathiyuzhunjoru
Maarivil Parivesham Ninakku Chaarthum
ee Kaattu Katambu Nin Paattil Thalirthathallo
ee Kaattukatambu Nin Paattil Thalirthathallo
ee Mulamthandine Muraliyakkoo
Nisani Panipa Mapama Gamaga Rigari Sarigamapa
Dhaam Dhimtha Dhaamdhimtha
Drukthaam Dhimitha Thakajathatharikina
Dhimthadhana Thathadhimdha
Thakruthaam Thithaam Thakkruthikathaam
Thakruthaam Dhana Thakkruthikathaam
Aa Rakthavadanayaam Mattoru Sandhyaayaayi
Neeyaakum Yamunayil Njaanaliyaam
Aa Rakthavadanayaam Mattoru Sandhyaayaayi
Neeyaakum Yamunayil Njaanaliyaam
ee Valarkkotiyil Nee Poovukal Thotukkille
ee Alakangal Maatiyothukkukille
Neela Neeradamoru Thoominnalkkotiyepole
Neeyoru Maathrayenne Pulkukille….
Nisani Panipa Mapama Gamaga Rigari Sarigamapa
Anjali Pushpanjali Kanjavilochana Nin
Kalanoopura Shinjitham Kettunarnna Gopika Njaan..
മലയാളത്തില്‍
അഞ്ജലീ പുഷ്പാഞ്ജലീ
അഞ്ജലി പുഷ്പാഞ്ജലി കഞ്ജവിലോചനാ നിന്‍
കളനൂപുര ശിഞ്ജിതം കേട്ടുണര്‍ന്ന ഗോപിക ഞാന്‍
അഞ്ജലി പുഷ്പാഞ്ജലി കഞ്ജവിലോചനാ നിന്‍
കളനൂപുര ശിഞ്ജിതം കേട്ടുണര്‍ന്ന ഗോപിക ഞാന്‍
ആടകളുലഞ്ഞാടി ആനന്ദനൃത്തം ചെയ്യാന്‍
ആശിച്ചു നിന്മുന്നില്‍ വന്നവള്‍ ഞാന്‍
ആടകളുലഞ്ഞാടി ആനന്ദനൃത്തം ചെയ്യാന്‍
ആശിച്ചു നിന്മുന്നില്‍ വന്നവള്‍ ഞാന്‍
ഈ വളയണിക്കൈകള്‍ ആരതിയുഴിഞ്ഞൊരു
മാരിവില്‍ പരിവേഷം നിനക്കു ചാര്‍ത്തും
ഈ കാട്ടുകടമ്പു നിന്‍ പാട്ടില്‍ തളിര്‍ത്തതല്ലോ
ഈ കാട്ടുകടമ്പു നിന്‍ പാട്ടില്‍ തളിര്‍ത്തതല്ലോ
ഈ മുളംതണ്ടിനെ മുരളിയാക്കൂ
നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ
ആ രക്തവദനയാം മറ്റൊരു സന്ധ്യയായി
നീയാകും യമുനയില്‍ ഞാനലിയാം
ആ രക്തവദനയാം മറ്റൊരു സന്ധ്യയായി
നീയാകും യമുനയില്‍ ഞാനലിയാം
ഈ വളര്‍ക്കൊടിയില്‍ നീ പൂവുകള്‍ തൊടുക്കില്ലേ
ഈ അളകങ്ങള്‍ മാടിയൊതുക്കുകില്ലേ
നീല നീരദമൊരു തൂമിന്നല്‍ക്കൊടിയെപോല്‍
നീയൊരു മാത്രയെന്നെ പുല്‍കുകില്ലേ
നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ
അഞ്ജലി പുഷ്പാഞ്ജലി കഞ്ജവിലോചനാ നിന്‍
കളനൂപുര ശിഞ്ജിതം കേട്ടുണര്‍ന്ന ഗോപിക ഞാന്‍…
Movie Link...

0 Comments