Nilavinte Neela Bhasma Lyrics | Agni Devan | Malayalam Lyrics | Lyrics Malayali |

Song : Nilavinte Neela Bhasma
Film : AgniDevan
Year : 1995
Lyricist : Gireesh Puthenchery
Music : MG RadhaKrishnan
Singer : MG Sreekumar
Song Lyrics
Nilavinte Neela Bhasma
Kuriyaninjavale Kaathilola
Kammalittu Kununginilppavale
Edapoorva Thapassinaal Njaan
Swanthamaakki Nin
Raagalola Paraagasundara
Chandra Mukha Bimbam
Nilavinte Neela Bhasma
Kuriyaninjavale Kaathilola
Kammalittu Kununginilppavale
Thankamurukum Ninte Mey
Thakidil Njaanen
Nenjile Anuraagathin
Mantramezhuthumbol
Kannileriyum Kunju
Manvilakkil Veendum
Vingumen Abhilaashataal
Ennapakarumbol
Thechipunchoppil Thattum
Chundinmel Chumbikkumbol
Chellakattil Konchumbol
Enthinee Naanam
Thenilam Naanam
Nilavinte Neela Bhasma
Kuriyaninjavale
Kaathilola Kammalittu
Kununginilppavale
Medamaasa Choodile
Nilaavum Thedi
Naattumaavin Chottil Naam Vannirikkumbol
Kunjukaattin Lolamaam Kusruthikaikal
Ninte Omal Paavada Thumbulaykkumbol
Chanchakkam Chellakombil Chingara Chelil Melle Thazhambuvaay Thullumbol
Neeyenikkalle Nin Paattenikkalle
Nilavinte Neela Bhasma Kuriyaninjavale Kaathilola Kammalittu Kununginilppavale
Eka Poorva Thapassinaal Njaan Swanthamaaakki Nin Raagalolaparaagasundara
Chandra Mukha Bimbam
Mmmmm............
Malayalam Lyrics
നിലാവിന്റെ നീലഭസ്മ ക്കുറിയണിഞ്ഞവളേ കാതിലോലക്കമ്മലിട്ടു കുണുങ്ങിനില്‍പ്പവളേ ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കീ നിന്‍ രാഗലോല പരാഗസുന്ദര
ചന്ദ്രമുഖബിംബം
നിലാവിന്റെ നീലഭസ്മ ക്കുറിയണിഞ്ഞവളേ കാതിലോലക്കമ്മലിട്ടു കുണുങ്ങിനില്‍പ്പവളേ
തങ്കമുരുകും നിന്റെ മെയ്
തകിടില്‍ ഞാനെന്‍
നെഞ്ചിലെ അനുരാഗത്തിന്‍ മന്ത്രമെഴുതുമ്പോള്‍
കണ്ണിലെരിയും കുഞ്ഞു മണ്‍വിളക്കില്‍ വീണ്ടും വിങ്ങുമെന്‍ അഭിലാഷത്താല്‍ എണ്ണ പകരുമ്പോള്‍
തെച്ചിപ്പൂം ചോപ്പില്‍ തത്തും ചുണ്ടിന്മേല്‍ ചുംബിക്കുമ്പോള്‍ ചെല്ലക്കാറ്റില്‍ കൊഞ്ചുമ്പോള്‍ എന്തിനീ നാണം തേനിളം നാണം
നിലാവിന്റെ നീലഭസ്മ ക്കുറിയണിഞ്ഞവളേ കാതിലോലക്കമ്മലിട്ടു കുണുങ്ങിനില്‍പ്പവളേ
മേട മാസച്ചൂടിലെ നിലാവും തേടി നാട്ടുമാവിന്‍ ചോട്ടില്‍ നാം വന്നിരിക്കുമ്പോള്‍ കുഞ്ഞുകാറ്റിന്‍ ലോലമാം കുസൃതിക്കൈകള്‍ നിന്റെയോമല്‍പ്പാവാട തുമ്പുലയ്ക്കുമ്പോള്‍ ചാഞ്ചക്കം ചെല്ലക്കൊമ്പില്‍ ചിങ്കാരച്ചേലില്‍ മെല്ലെ താഴമ്പൂവായ് തുള്ളുമ്പോള്‍ നീയെനിക്കല്ലേ നിന്‍ പാട്ടെനിക്കല്ലേ
നിലാവിന്റെ നീലഭസ്മ ക്കുറിയണിഞ്ഞവളേ കാതിലോലക്കമ്മലിട്ടു കുണുങ്ങിനില്‍പ്പവളേ ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കീ നിന്‍ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം

Labels: 1995, AgniDevan, Gireesh Puthenchery, MG Radhakrishnan, MG Sreekumar, Nilavinte Neela Bhasma, Nilavinte Neela Bhasma Lyrics
<< Home