Unarumee Ganam Lyrics | Moonnampakkam | Malayalam Lyrics | Lyrics Malayali |
Song : Unarumee Ganam...
Film : Moonnampakkam
Year : 1988
Lyricist : Sreekumaran Thambi
Music : Ilayaraja
Singer : G Venugopal
Lyrics
Unarumee gaanam
urugumenn ullam
unarumee gaanam
urugumenn ullam
eee sneha laalanam
nee neendhum saagaram
unarumee gaanam
urugumenn ullam
Kilungunn-itharagal thorum
kili konjalinte manigal
kilungunn-itharagal thorum
kili konjalinte manigal
marannilla-yanganam nin
malar paadham peydha pulagam
marannilla-yanganam nin
malar paadham peydha pulagammm
ennile enneee kaanmu njan ninnil
vidarnu marubhoovin
eriveylilum pookal
Unarumee gaanam
urugumenn ullam
unarumee gaanam
urugumenn ullam
niramaala chaarthi prakrithi
chiri korthu ninte vikrithi
niramaala chaarthi prakrithi
chiri korthu ninte vikrithi
valarunn-ith-oona bhangi
poo viligal engum pongi
valarunn-ith-oona bhangi
poo viligal engum pongiiii
ennil nin ooormayummm
pookalam theerpuu
marayaaygi madhuram
uranju koodum nimisham
unarumee gaanam
urugumenn ullam
unarumee gaanam
urugumenn ullam
eee sneha laalanam
nee neendhum saagaram
unarumee gaanam
urugumenn ullam...
Malyalam Lyrics
ഉണരുമീ ഗാനം
ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം
ഉരുകുമെന്നുള്ളം
ഈ സ്നേഹലാളനം
നീ നീന്തും സാഗരം
ഉണരുമീ ഗാനം
ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം
ഉരുകുമെന്നുള്ളം
കിലുങ്ങുന്നിതറകൾ തോറും കിളിക്കൊഞ്ചലിന്റെ മണികൾ കിലുങ്ങുന്നിതറകൾ തോറും കിളിക്കൊഞ്ചലിന്റെ മണികൾ മറന്നില്ലയങ്കണം നിൻ
മലർപ്പാദം പെയ്ത പുളകം മറന്നില്ലയങ്കണം നിൻ
മലർപ്പാദം പെയ്ത പുളകം
എന്നിലെ എന്നേ
കാണ്മൂ ഞാൻ നിന്നിൽ
വിടർന്നൂ മരുഭൂവിൻ എരിവെയിലിലും പൂക്കൾ
(ഉണരുമീ ഗാനം)
നിറമാലചാർത്തി പ്രകൃതി ചിരികോർത്തു നിന്റെ വികൃതി നിറമാലചാർത്തി പ്രകൃതി ചിരികോർത്തു നിന്റെ വികൃതി വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി
എന്നിൽ നിന്നോർമ്മയും
പൂക്കളം തീർപ്പൂ
മറയായ്കീ മധുരം
ഉറഞ്ഞു കൂടും നിമിഷം
(ഉണരുമീ ഗാനം)
Labels: 1988, G Venugopal, Ilayaraja, Moonnampakkam, Sreekumaran Thambi, Unarumee Ganam, Unarumee Ganam Lyrics
<< Home