Vaikasi Thennalo Thinkalo Lyrics | Rakthasakshikal Zindabad | Malayalam Lyrics | Lyrics Malayali |

Song : Vaikasi Thennalo Thinkalo
Film : Rakthasakshikal Zindabad
Year : 1998
Lyricist : Gireesh Puthenchery
Music : MG Radhakrishnan
Singer : KS Chithra, MG Sreekumar
Lyrics
Vaikashi Thennalo Thinkalo
Nee Vaishakha Pulari Than Punyamo
Kodi Janmamayi Notta Noyambo
Vedha Saramaayi Peytha Manthramo Shubhakaramoru Thyaga Raja
Keerthana Shruthi Sughalayamo
Vaikashi Thennalo Thinkalo
Nee Vaishakha Pulari Than Punyamo
Radha Samedha Krishna Krishna
Radha Samedha Krishna Krishna
Radha Samedha Krishna.aaa
Radha Samedha Krishna
Vanamaliyayi Nin Vallakayil
Raga Bhavukam Njan Unarthi Aa...aaaa.aaa
Oru Nooru Nanmakal Nernnu Konden
Bhagya Jathakam Nee Ezhuthi
Kanivolum Kaveri Theerdhavumayi
Kanivolum Kaveri Theerdhavumayi
Thiruvayya Thamburuvil Bhairaviyayi
(vaikashi Thennalo)
Nandhakumara Navaneetha Chora
Nandhakumara Navaneetha Chora
Vrindavana Govindha Murare
Vrindavana Govindha Murare
Radha Samedha Samedha Samedha Krishna Swara Paarijathamayi Poothorungam Swarnnarenuval Kolamidam Aa...aa.....aa....aa.
Navarathri Deepm Charthi Vaikkam
Nadha Noopuram Korthu Tharam
Kothiyede Njan Ennum Pin Thudaram
Kothiyede Njan Ennum Pin Thudaram
Chenthamizhin Pon Peeliyil Veenurangam
(vaikashi Thennalo)
Malayalam Lyrics
വൈകാശിതെന്നലോ തിങ്കളോ
നീ വൈശാഖപുലരിതൻ പുണ്യമോ കോടിജന്മമായ് നോറ്റനൊയമ്പോ വേദസാരമായ് പെയ്ത മന്ത്രമോ ശുഭകരമൊരു ത്യാഗരാജ കീർത്തനശ്രുതി സുഖലയമോ
വൈകാശിതെന്നലോ തിങ്കളോ
നീ വൈശാഖപുലരിതൻ പുണ്യമോ രാധാ സമേതാ കൃഷ്ണാ കൃഷ്ണാ...
രാധാ സമേതാ കൃഷ്ണാ കൃഷ്ണാ...
രാധാ സമേതാ കൃഷ്ണാ...
രാധാ സമേതാ കൃഷ്ണാ..
വനമാലിയായ് നിൻ വല്ലകിയിൽ രാഗഭാവുകം ഞാനുണർത്തി... ആ ...... ഒരു നൂറു നന്മകൾ
നേർന്നു കൊണ്ടെൻ
ഭാഗ്യ ജാതകം നീയെഴുതി കനിവോലും കാവേരി തീർത്ഥവുമായ്
കനിവോലും കാവേരി തീർത്ഥവുമായ്
തിരുവയ്യാർ തംമ്പുരുവിൽ ഭൈരവിയായ്
വൈകാശിതെന്നലോ തിങ്കളോ
നീ വൈശാഖപുലരിതൻ പുണ്യമോ നന്ദ കുമാര നവനീതചോരാ
നന്ദ കുമാര നവനീതചോരാ വൃന്ദാവന ഗോവിന്ദ മുരാരേ വൃന്ദാവന ഗോവിന്ദ മുരാരേ
രാധാ സമേതാ സമേതാ
സമേതാ കൃഷ്ണാ
സ്വരപാരിജാതമയ് പൂതൊരുങ്ങാം സ്വർണ രേണുവാൽ കോലമിടാം നവരാത്രി ദീപം ചാർത്തി വയ്ക്കാം നാദ നൂപുരം കോർത്ത് തരാം കൊതിയോടെ ഞാനിന്നും പിന്തുടരാം
കൊതിയോടെ ഞാനിന്നും പിന്തുടരാം
ചെന്തമിഴിൻ പൊൻ ചിമിഴിൽ വീണുറങ്ങാം
വൈകാശിതെന്നലോ തിങ്കളോ
നീ വൈശാഖപുലരിതൻ പുണ്യമോ കോടിജന്മമായ് നോറ്റനൊയമ്പോ വേദസാരമായ് പെയ്ത മന്ത്രമോ ശുഭകരമൊരു ത്യാഗരാജ കീർത്തനശ്രുതി സുഖലയമോ വൈകാശിതെന്നലോ തിങ്കളോ നീ വൈശാഖപുലരിതൻ പുണ്യമോ
Labels: 1998, Gireesh Puthenchery, KS Chithra, MG Radhakrishnan, MG Sreekumar, Rakthasakshikal Zindabad, Vaikasi Thennalo Thinkalo, Vaikasi Thennalo Thinkalo Lyrics
<< Home