Sunday, 1 June 2025

Njaanaalunna Lyrics | ഞാനാളുന്ന തീയിൽ നിന്ന് | Varshangalkku Shesham Movie Songs Lyrics

 Njaanaalunna Lyrics | ഞാനാളുന്ന തീയിൽ നിന്ന് | Varshangalkku Shesham Movie Songs Lyrics


 
ഞാനാളുന്ന തീയിൽ നിന്ന്
നീഹാരങ്ങൾ പെയ്യുന്നുണ്ടേ
നോവിൽപൂത്ത പൂവിൽനിന്ന് 
തേനൂറുന്നുണ്ടേ

വർഷം തന്ന ഹർഷം കണ്ട്
വേനൽതുമ്പി പാടുന്നുണ്ടേ
കാലം നല്ല കാലം 
പട്ട് നൂലാവുന്നുണ്ടേ

വാടാതിന്നലേ
നേടാമിന്നിനേ
മോഹം കൊണ്ടേ 
നെയ്യാം നാളെകൾ

ഈ നാദം ഈ ഗാനം 
കേൾക്കൂ ലോകമേ
കാലം തന്ന ജാലം 
എന്റെ ഈ സംഗീതമേ

ഞാനാളുന്ന തീയിൽ നിന്ന്
നീഹാരങ്ങൾ പെയ്യുന്നുണ്ടേ
നോവിൽപൂത്ത പൂവിൽനിന്ന് 
തേനൂറുന്നുണ്ടേ

വർഷം തന്ന ഹർഷം കണ്ട്
വേനൽതുമ്പി പാടുന്നുണ്ടേ
കാലം നല്ല കാലം 
പട്ട് നൂലാവുന്നുണ്ടേ

ഞാനാളുന്ന തീയിൽ നിന്ന്
നീഹാരങ്ങൾ പെയ്യുന്നുണ്ടേ
നോവിൽപൂത്ത പൂവിൽനിന്ന് 
തേനൂറുന്നുണ്ടേ

വർഷം തന്ന ഹർഷം കണ്ട്
വേനൽതുമ്പി പാടുന്നുണ്ടേ
കാലം നല്ല കാലം 
പട്ട് നൂലാവുന്നുണ്ടേ

വാടാതിന്നലേ
നേടാമിന്നിനേ
മോഹം കൊണ്ടേ 
നെയ്യാം നാളെകൾ

ഈ നാദം ഈ ഗാനം 
കേൾക്കൂ ലോകമേ
കാലം തന്ന ജാലം 
എന്റെ ഈ സംഗീതമേ

ഞാനാളുന്ന തീയിൽ നിന്ന്
നീഹാരങ്ങൾ പെയ്യുന്നുണ്ടേ
നോവിൽപൂത്ത പൂവിൽനിന്ന് 
തേനൂറുന്നുണ്ടേ

വർഷം തന്ന ഹർഷം കണ്ട്
വേനൽതുമ്പി പാടുന്നുണ്ടേ
കാലം നല്ല കാലം 
പട്ട് നൂലാവുന്നുണ്ടേ

Labels: , , , , , , , ,