Iniyum Ithal Choodi Unarum
Madhura Vikaarangal ennil
Madabhara Swapnangal
Poovum Pottumalinju Manssil
Puthiya Pratheekshakal Veendum
Pulakitha Nimishangal
Iniyum Ithal Choodi Unarum
Madhura Vikaarangal ennil
Madabhara Swapnangal
oru Parirambhana Layalahari
oru Janmathin Sukhamaadhuri
oru Parirambhana Layalahari
oru Janmathin Sukhamaadhuri
Athilaliyum Nin Jeevanil Njanoru
Kalamuraleeravamaakum
Iniyum Ithal Choodi Unarum
Madhura Vikaarangal ennil
Madabhara Swapnangal
Azhakezhum Nee Aniyumbul
Anubhoothikal Than Madhumnjari
Azhakezhum Nee Aniyumbol
Anubhoothikal Than Madhumanjari
Chirakinullil Njaan Ninakkaayorukkaam
Uyiraaloru Kilikkoodu
Iniyum Ithal Choodi Unarum
Madhura Vikaarangal ennil
Madabhara Swapnangal
Poovum Pottumalinju Manssil
Puthiya Pratheekshakal Veendum
Pulakitha Nimishangal
Iniyum Ithal Choodi Unarum
Madhura Vikaarangal Nammil
Madabhara Swapnangal..
മലയാളത്തില്‍
ഇനിയും ഇതള്‍ ചൂടി ഉണരും
മധുര വികാരങ്ങള്‍ എന്നില്‍
മദഭര സ്വപ്‌നങ്ങള്‍
പൂവും പൊട്ടുമലിഞ്ഞ മനസ്സില്‍
പുതിയ പ്രതീക്ഷകള്‍ വീണ്ടും
ഉത്സുക നിമിഷങ്ങള്‍
ഇനിയും ഇതള്‍ ചൂടി ഉണരും
മധുര വികാരങ്ങള്‍ എന്നില്‍
മദഭര സ്വപ്‌നങ്ങള്‍
ഒരു പരിരംഭണ ലയലഹരി
ഒരു ജന്മത്തിന്‍ സുഖമാധുരി
ഒരു പരിരംഭണ ലയ ലഹരി
ഒരു ജന്മത്തിന്‍ സുഖമാധുരി
അതിലലിയും നിന്‍ ജീവനിൽ ഞാനൊരു
കളമുരളീരവമാകും
ഇനിയും ഇതള്‍ ചൂടി ഉണരും
മധുര വികാരങ്ങള്‍ എന്നില്‍
മദഭര സ്വപ്‌നങ്ങള്‍
അഴകേഴും നീ അണിയുമ്പോള്‍
അനുഭൂതികള്‍ തന്‍ മധുമഞ്ജരി
അഴകേഴും നീ അണിയുമ്പോള്‍
അനുഭൂതികള്‍ തന്‍ മധുമഞ്ജരി
ചിറകിനുള്ളില്‍ ഞാന്‍ നിനക്കായൊരുക്കാം
ഉയിരാലൊരു കിളിക്കൂട്
ഇനിയും ഇതള്‍ ചൂടി ഉണരും
മധുര വികാരങ്ങള്‍ എന്നില്‍
മദഭര സ്വപ്‌നങ്ങള്‍
പൂവും പൊട്ടുമലിഞ്ഞ മനസ്സില്‍
പുതിയ പ്രതീക്ഷകള്‍ വീണ്ടും
ഉത്സുക നിമിഷങ്ങള്‍
ഇനിയും ഇതള്‍ ചൂടി ഉണരും
മധുര വികാരങ്ങള്‍ നമ്മിൽ
മദഭര സ്വപ്‌നങ്ങള്‍..
0 Comments