Akale Ninnu Njan Song Lyrics
Akale Ninnu Njaanaaraadhiykaam
Anavadyasoundaryame
Akale Ninnu Njaanaaraadhiykaam
Anavadyasoundaryame
Venthinkalchiri Vaarichoodi
Venmayezhunna Vasundharayeppol
Akale Ninnu Njaanaaraadhiykaam
Anavadyasoundaryame
Kaiyethum Shikharathil Vidarnnaalum
Kaivarumennaaru Kandu
Manassil Vasanthamaay Poothulanjaalum
Maarodamaramennaarukandu
Punarnnillenkilum Kanavaalennum Poojikkaamallo
Akale Ninnu Njaanaaraadhiykaam
Anavadyasoundaryame
Poonkaattin Karavalli Ulachaalum
Poo Veezhumennaarukandu
Chashakam Kanmunnil Thulumbininnaalum
Daaham Theerumennaarukandu
Nukarnnillenkilum Mizhivodennum Ormmikkaamallo
Akale Ninnu Njaanaaraadhiykaam
Anavadyasoundaryame
Venthinkalchiri Vaarichoodi
Venmayezhunna Vasundharayeppol
Akale Ninnu Njaanaaraadhiykaam
Anavadyasoundaryame
മലയാളത്തില്‍
അകലെ നിന്നു ഞാന്‍ ആരാധിക്കാം
അനവദ്യ സൌന്ദര്യമേ
അകലെ നിന്നു ഞാന്‍ ആരാധിക്കാം
അനവദ്യ സൌന്ദര്യമേ
വെണ്‍തിങ്കള്‍ച്ചിരി വാരിച്ചൂടി
വെണ്മയെഴുന്ന വസുന്ധരയെപ്പോല്‍
അകലെ നിന്നു ഞാന്‍ ആരാധിക്കാം
അനവദ്യ സൌന്ദര്യമേ
കൈയെത്തും ശിഖരത്തില്‍ വിടര്‍ന്നാലും
കൈവരുമെന്നാരുകണ്ടു
മനസ്സില്‍ വസന്തമായ് പൂത്തുലഞ്ഞാലും
മാറോടമരും എന്നാരുകണ്ടു
പുണര്‍ന്നില്ലെങ്കിലും കനവാലെന്നും പൂജിക്കാമല്ലോ
അകലെ നിന്നു ഞാന്‍ ആരാധിക്കാം
അനവദ്യ സൌന്ദര്യമേ
പൂങ്കാറ്റിന്‍ കരവല്ലി ഉലച്ചാലും
പൂ വീഴുമെന്നാരുകണ്ടു
ചഷകം കണ്‍മുന്നില്‍ തുളുമ്പി നിന്നാലും
ദാഹം തീരുമെന്നാരുകണ്ടു
നുകര്‍ന്നില്ലെങ്കിലും മിഴിവോടെന്നും ഓര്‍മ്മിക്കാമല്ലോ
അകലെ നിന്നു ഞാന്‍ ആരാധിക്കാം
അനവദ്യ സൌന്ദര്യമേ
വെണ്‍തിങ്കള്‍ച്ചിരി വാരിച്ചൂടി
വെണ്മയെഴുന്ന വസുന്ധരയെപ്പോല്‍
അകലെ നിന്നു ഞാന്‍ ആരാധിക്കാം
അനവദ്യ സൌന്ദര്യമേ…
0 Comments