Enthinu veroru sooryodayam Lyrics | Mazhayethum munpe | Malayalam Lyrics | Lyrics Malayali |
Song: Enthinu Veroru Sooryodayam
Film : Mazhayethum munpe
Year : 1996
Lyricist : Kaithapram
Music : Ravindran
Singer : KJ Yesudas, KS Chithra
Lyrics
Enthinu veroru sooryodayam
nee en ponnushasandhyayallee
enthinu veroru madhuvasanthammm
innu nee en arukilillee
malar vaniyil verutheeee
enthinu veroru madhuvasanthammm
Ninte noopura marmmaram
onnu kelkkanay vannu njan
ninte sandwana venuvil
ragalolamay jeevitham
Neeyen ananda neelaambarii
neeyennum anayatha deepanjalii
iniyummm chilammmmbaniyooo
Enthinu veroru sooryodayam..
Shyammaagoopikee ninmizhippookkal
innenthe eeranay
thavakangulikali laalanangalil
aardramay manasam
pookondu moodunna vrindavanamm
sindooram aniyunnu raagaambarammm
aadum swarayamunee
Enthinu veroru sooryodayam
nee en ponnushasandhyayallee
enthinu veroru madhuvasanthammm
innu nee en arukilillee
malar vaniyil verutheeee
enthinu veroru madhuvasantham...
Malayalam Lyrics
എന്തിനു വേറൊരു സൂര്യോദയം….
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം …
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ…
വെറുതേ എന്തിനു വേറൊരു മധു വസന്തം…
നിന്റെ നൂപുര മർമ്മരം
ഒന്നു കേൾക്കാനായ് വന്നു ഞാൻ…
നിന്റെ സാന്ത്വന വേണുവിൽ
രാഗ ലോലമായ് ജീവിതം.,..
നീയെന്റെയാനന്ദ നീലാംബരി….
നീയെന്നുമണയാത്ത ദീപാഞ്ജലി…
ഇനിയും ചിലമ്പണിയൂ …..
എന്തിനു വേറൊരു സൂര്യോദയം….
ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്…
താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം….
പൂ കൊണ്ടു മൂടുന്നു വൃന്ദാവനം…
സിന്ദൂരമണിയുന്നു രാഗാംബരം…
പാടൂ സ്വര യമുനേ ….
എന്തിനു വേറൊരു സൂര്യോദയം….
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം …
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ…വെറുതേ
എന്തിനു വേറൊരു മധു വസന്തം…

Labels: 1996, Enthinu Veroru Sooryodayam, Enthinu veroru sooryodayam Lyrics, Kaithapram, KJ Yesudas, KS Chithra, Lyrics Malayali, Malayalam Lyrics, Mazhayethum munpe, Ravindran
<< Home