Daivame Ninte Sneha Sagaram with lyrics | Malayalam Prayer Song with lyrics |
YouTube: malayalam song lyrics -"full song"
Malayalam Prayer Song with lyrics | Daivame Ninte Sneha Sagaram with lyrics
ദൈവമേ നിന്റെ സ്നേഹസാഗരം
എന്നിലേക്കൊഴുകേണമെ
ഹൃത്തിലെ തിന്മയൊക്കെയും മാറ്റി
ശുദ്ധമാക്കിത്തരേണമെ
ദുഃഖമെന്‍ ചിത്തഭൂമിയില്‍ വര്‍ഷ
മേഘമായ് പെയ്തിറങ്ങുമ്പോള്‍
സാന്ത്വനത്തിന്റെ കുഞ്ഞുതെന്നലായി
എന്നെ വന്നു തലോടണെ
നിത്യവും എന്റെ ചിത്തവീണയില്‍
മുഗ്ധരാഗമായി എത്തണെ
സത്യരാഗത്തിന്‍ ധര്‍മഗാനങ്ങള്‍
പാടുവാന്‍ കഴിവേകണെ
കൃഷ്ണ ക്രിസ്തു നബികളൊക്കെയും
ഏകമാണെന്ന സത്യത്തെ
ഹന്ത ലോകത്തെ ബോദ്ധ്യമാക്കുവാന്‍
ജ്ഞാനമേകൂ സര്‍വ്വേശ്വരാ
ദൈവമേ നിന്റെ സ്നേഹസാഗരം
ദൈവമേ നിന്റെ സ്നേഹസാഗരം
എന്നിലേക്കൊഴുകേണമെ
ഹൃത്തിലെ തിന്മയൊക്കെയും മാറ്റി
ശുദ്ധമാക്കിത്തരേണമെ
ദുഃഖമെന്‍ ചിത്തഭൂമിയില്‍ വര്‍ഷ
മേഘമായ് പെയ്തിറങ്ങുമ്പോള്‍
സാന്ത്വനത്തിന്റെ കുഞ്ഞുതെന്നലായി
എന്നെ വന്നു തലോടണെ
നിത്യവും എന്റെ ചിത്തവീണയില്‍
മുഗ്ധരാഗമായി എത്തണെ
സത്യരാഗത്തിന്‍ ധര്‍മഗാനങ്ങള്‍
പാടുവാന്‍ കഴിവേകണെ
കൃഷ്ണ ക്രിസ്തു നബികളൊക്കെയും
ഏകമാണെന്ന സത്യത്തെ
ഹന്ത ലോകത്തെ ബോദ്ധ്യമാക്കുവാന്‍
ജ്ഞാനമേകൂ സര്‍വ്വേശ്വരാ
Labels: Daivame Ninte Sneha Sagaram, Malayalam Prayer Song with lyrics
<< Home