Madhu Pakaroo Lyrics | Varshangalkku Shesham Malayalam Movie Songs Lyrics
Madhu Pakaroo Nee TharakeeManasilee Mooham NeeyeeMadhu Pakaroo Nee TharakeeManasilee Mooham Neeyee
Nee Adharangal Cheerum NeeramMaayika Lookam Pulkunne PunnareKothichittum Varan Enthe Vaike NeeKothichittum Varan Enthe Vaike Nee
Kothichittum Varan Enthe Vaike NeeEthra Vilichittum Varan Engo Ninnu Nee
Thulumbum Hrithantham Ninn Thira NurayambolThulumbum Hrithantham Ninn Thira Nurayambol Vithumbum Ninn Sparsam Anayathakumbol
Thulumbum Hrithantham Ninn Thira Nurayambol Vithumbum Ninn Sparsam AnayathakumbolEravinte Thozhi Karalinte RaaniVaruvann Nee IthileeEravinte Thozhi Karalinte RaaniVarumo Ithile Koottukaari
Kothichittum Varan Enthe Vaike NeeKothichittum Varan Enthe Vaike NeeKothichittum Varan Enthe Vaike NeeEthra Vilichittum Varan Engo Ninnu NeeMadhu Pakaroo Nee TharakeeManasilee Moham NeeyeeMadhu Pakaroo Nee TharakeeManasilee Moham NeeyeeMadhu Pakaroo Nee Tharakee
LYRICS IN MALAYALAM
ഏലേലേ ഏലേലേ ഏലേലെലേ ലേലേലേ
മധു പകരൂ നീ താരകേമനസ്സിലെ മോഹം നീയേമധു പകരൂ നീ താരകേമനസ്സിലെ മോഹം നീയേ
നീ അധരങ്ങൾ ചേരും നേരംമായികലോകം പുൽകുന്നേ പുന്നാരേകൊതിച്ചിട്ടും വരാനെന്തേ വൈകീ നീകൊതിച്ചിട്ടും വരാനെന്തേ വൈകീ നീകൊതിച്ചിട്ടും വരാനെന്തേ വൈകീ നീ എത്ര വിളിച്ചിട്ടും വരാതെങ്ങോ നിന്നു നീ
തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾഹൊ ഹൊ ഹൊ ഹോ ഉം ഉം ഉം തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾവിതുമ്പും നിൻ സ്പർശമണയാതാകുമ്പോൾതുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾവിതുമ്പും നിൻ സ്പർശമണയാതാകുമ്പോൾ
ഇരവിന്റെ തോഴീ കരളിന്റെ റാണീവരുവാൻ നീ ഇതിലേഇരവിന്റെ തോഴീ കരളിന്റെ റാണീവരുമോ ഇതിലേ കൂട്ടുകാരീ
കൊതിച്ചിട്ടും വരാനെന്തേ വൈകീ നീകൊതിച്ചിട്ടും വരാനെന്തേ വൈകീ നീകൊതിച്ചിട്ടും വരാനെന്തേ വൈകീ നീ എത്ര വിളിച്ചിട്ടും വരാതെങ്ങോ നിന്നു നീ
ഓ മധു പകരൂ നീ താരകേമനസ്സിലെ മോഹം നീയേമധു പകരൂ നീ താരകേമനസ്സിലെ മോഹം നീയേമധു പകരൂ നീ താരകേ Labels: Madhu Pakaroo Lyrics, Malayalam Movie Songs Lyrics, manglish lyrics, Varshangalkku Shesham
<< Home