Jalasankhu Pushpam Song Lyrics | Ahimsa Malayalam Movie Lyrics |
Jalasankhu Pushpam Song Lyrics
Jalashankhu Pushpam Choodum
Kadalora Theeram
Manasaakshikal oro
Alamaalayaal Moodum
Jalashankhu Pushpam
Dehamenna Koodil Vaazhum
Mohamenna Kunjippakshi
ennum Ninte Paidaahangal
Kannam Thedidunnoo Njangal
Jalashankhu Pushpam Choodum
Kadalora Theeram
Manasaakshikal oro
Alamaalayaal Moodum
Jalashankhu Pushpam
Kaattozhinja Konil Koodum
Kaarmukil Kadambam Pole
Kaattozhinja Konil Koodum
Kaarmukil Kadambam Pole
Maathra Neram Peythaal Theerum
Theerthamaanu Janmam Polum
Jalashankhu Pushpam
Pon Palunku Mooshaykkullil
Ventherinju Veezhumbozhum
Pon Palunku Mooshaykkullil
Ventherinju Veezhumbozhum
Maatturachu Nokkaan Thammil
ettidum Kanal Thundangal
Jalashankhu Pushpam Choodum
Kadalora Theeram
Manasaakshikal oro
Alamaalayaal Moodum
Jalashankhu Pushpam..
മലയാളത്തില്‍
ജലശംഖുപുഷ്പം ചൂടും കടലോരതീരം
മനസ്സാക്ഷികള്‍ ഓരോ അലമാലയാല്‍ മൂടും
ജലശംഖുപുഷ്പം……..
ദേഹമെന്നകൂടില്‍ വാഴും മോഹമെന്ന കുഞ്ഞിപ്പക്ഷി
എന്നും നിന്റെ പൈദാഹങ്ങള്‍ക്കന്നം തേടിടുന്നൂ ഞങ്ങള്‍
ജലശംഖുപുഷ്പം ചൂടും കടലോരതീരം
മനസ്സാക്ഷികള്‍ ഓരോ അലമാലയാല്‍ മൂടും
ജലശംഖുപുഷ്പം……..
കാറ്റൊഴിഞ്ഞകോണില്‍ കൂടും കാര്‍മുകില്‍ കദംബം പോലെ
കാറ്റൊഴിഞ്ഞകോണില്‍ കൂടും കാര്‍മുകില്‍ കദംബം പോലെ
മാത്രനേരം പെയ്താല്‍തീരും തീര്‍ഥമാണ് ജന്മം പോലും
ജലശംഖുപുഷ്പം……..
പൊന്‍പളുങ്കുമൂശയ്ക്കുള്ളില്‍ വെന്തെരിഞ്ഞു വീഴുമ്പോഴും
പൊന്‍പളുങ്കുമൂശയ്ക്കുള്ളില്‍ വെന്തെരിഞ്ഞു വീഴുമ്പോഴും
മാറ്റുരച്ചു നോക്കാന്‍ തമ്മില്‍ ഏറ്റിടും കനല്‍ത്തുണ്ടങ്ങള്‍
ജലശംഖുപുഷ്പം ചൂടും കടലോരതീരം
മനസ്സാക്ഷികള്‍ ഓരോ അലമാലയാല്‍ മൂടും
ജലശംഖുപുഷ്പം……..
Full movie....

0 Comments