Friday, 10 April 2020

Puthumazhayayi vannu nee lyrics | Aakaashaganga | Lyrics Malayali |

Superhit Malayalam Horror Comedy Movie # Aakasha Ganga # Malayalam ...
Song: Puthumazhayaayi
Film : Aakaashaganga
Year : 1999
Director : Vinayan
Lyricist : S Ramesan Nair
Music : Berny Ignatius
Singer : KS Chithra
Cast : Mukesh, Divya Unni

Puthumazhayaayi vannoo nee
pulakam kondu pothinjoo nee
ore manassaayi naam
udalariyaathe uyirariyaathe
anayoo neeyen jeevanaay
varoo nishaa geethamaay

(puthumzhayaayi...)

Kalm maaykkaathe kadhayariyaathe
mizhikal parannu poy
kothi theeraatha vezhaampalaay (2)
Kurumozhiyengo tharivalayengo
Kuzhalvili nee kelkkumo
tharumo ee mannil oru janmam koodi nee



(puthumzhayaayi...)

Kadam theeraathe vida parayaathe
veruthe pirinju poy
Sruthi cheraatha daahangalil (2)
Piravikal thedum maraviyil neeyen
uyirinte vaarthinkalaay
tharumo ee mannin thoraatha paalmanam
(puthumzhayaayi...)


Malyalam

പുതുമഴയായി വന്നൂ നീ...
പുളകം കൊണ്ടു പൊതിഞ്ഞൂ നീ ...
ഒരേ മനസ്സായി നാം...
ഉടലറിയാതെ ഉയിരറിയാതെ ..
അണയൂ നീയെന്‍ ജീവനായ്‌
വരൂ നിശാഗീതമായ്‌ ...
പുതുമഴയായി വന്നൂ നീ...
പുളകം കൊണ്ടു പൊതിഞ്ഞൂ നീ ...

കളം മായ്ക്കാതെ കഥയറിയാതെ
മിഴികള്‍ പറന്നു പോയ്‌..
കൊതി തീരാത്ത വേഴാമ്പലായ്..
(കളം മായ്ക്കാതെ....)

കുറുമൊഴിയെങ്ങോ..തരിവളയെങ്ങോ...
കുഴല്‍വിളി നീ കേള്‍ക്കുമോ ..
തരുമോ(?) ..ഈ മണ്ണില്‍ ഒരു ജന്മം കൂടി നീ ...
പുതുമഴയായി വന്നൂ നീ...
പുളകം കൊണ്ടു പൊതിഞ്ഞൂ നീ ...
ഒരേ മനസ്സായി നാം...
ഉടലറിയാതെ ഉയിരറിയാതെ ..
അണയൂ നീയെന്‍ ജീവനായ്‌
വരൂ നിശാഗീതമായ്‌ ...

കടം തീരാതെ വിട പറയാതെ
വെറുതെ പിരിഞ്ഞു പോയ്‌
ശ്രുതി ചേരാത്ത ദാഹങ്ങളില്‍ ..

(കടം തീരാതെ.....)

പിറവികള്‍ തേടും..
മറവിയില്‍ നീയെന്‍ ..
ഉയിരിന്റെ വാര്‍തിങ്കളായ്‌
തരുമോ(?)....
ഈ മണ്ണിന്‍ തോരാത്ത പാല്‍മണം ...



പുതുമഴയായി വന്നൂ നീ...
പുളകം കൊണ്ടു പൊതിഞ്ഞൂ നീ ...
ഒരേ മനസ്സായി നാം...
ഉടലറിയാതെ ഉയിരറിയാതെ ..
അണയൂ നീയെന്‍ ജീവനായ്‌
വരൂ നിശാഗീതമായ്‌ ...
അ ഹാ ആ ഹാ ഹ ഹാ
വരൂ നിശാഗീതമായ്‌

Aakasha Ganga - Wikipedia

Labels: , , , , , , , , ,