Malayalam Lyrics
വാർമുടിയിൽ മുല്ലപ്പൂവും
നെറ്റിയിലെ ചന്ദനപ്പൊട്ടും
ചുണ്ടിൽ ചെറു പുഞ്ചിരി
കൊണ്ടവളെന്നെ മയക്കിടുന്നു...
നീ വരും വഴിയോരത്തെ
നിൻ വരവും കാത്തു ഞാൻ നില്കും
സുന്ദരി പെണ്ണെ എന്നുടെ
ചാരെ നീ എത്തുമെങ്കിൽ
വാർമുടിയിൽ മുല്ലപ്പൂവും
നെറ്റിയിലെ ചന്ദനപ്പൊട്ടും
ചുണ്ടിൽ ചെറു പുഞ്ചിരി
കൊണ്ടവളെന്നെ മയക്കിടുന്നു...
നീ വരും വഴിയോരത്തെ
നിൻ വരവും കാത്തു ഞാൻ നില്കും
സുന്ദരി പെണ്ണെ എന്നുടെ
ചാരെ നീ എത്തുമെങ്കിൽ
ചെമ്പക നിറമുള്ള പെണ്ണെ
മാൻ മിഴി കണ്ണിൽ നീ...
കരിമഷിയിട്ടു വരുമ്പോൾ
കാണാനെന്തൊരു ചേലാടി...
കയ്യിൽ കരി വള കിലുക്കി
ചുണ്ടിൽ ചെറു പുഞ്ചരിയും
ഇന്നു നിന്നെ കാണുന്ന നേരം
എന്റെ മനസ്സും കൊതിച്ചീടുന്നു
വാർമുടിയിൽ മുല്ലപ്പൂവും
നെറ്റിയിലെ ചന്ദനപ്പൊട്ടും
ചുണ്ടിൽ ചെറു പുഞ്ചിരി
കൊണ്ടവളെന്നെ മയക്കിടുന്നു...
നീ വരും വഴിയോരത്തെ
നിൻ വരവും കാത്തു ഞാൻ നില്കും
സുന്ദരി പെണ്ണെ എന്നുടെ
ചാരെ നീ എത്തുമെങ്കിൽ
English (Manglish)
vārmudiyil mullappūvuṁ
neṟṟiyile candanappoṭṭuṁ
cuṇdil ceṟu puñciri
koṇdavaḷenne mayakkidunnu...
nī varuṁ vazyoratte
nin varavuṁ kāttu ñjn nilkuṁ
sundari peṇṇe ennude
chāre nī ettumeṅkil
vārmudiyil mullappūvuṁ
neṟṟiyile candanappeāṭṭuṁ
cuṇdil ceṟu puñciri
kondavaḷenne mayakkidunnu...
nī varuṁ vazyoratte
nin varavuṁ kāttu ñjān nilkuṁ
sundari peṇṇe ennude
chāre nī ettumeṅkil
chempaka niṟamuḷḷa peṇṇe mānn mizy kaṇṇil nī... karimaṣiyiṭṭu varumpoḷ kāṇānendoru chēlādi... kayyil kari vaḷa kilukki chuṇdil cheṟu puñcariyuṁ innu ninne kāṇunna nēraṁ ente manassuṁ kodichīdunnu vārmudiyil mullappūvuṁ nettiyile chandanap poṭṭuṁ chuṇṭil cheṟu puñchiri koṇdavaḷenne mayakkiṭunnu... nī varuṁ vaḻiyoratte nin varavuṁ kāttu ñjān nilkuṁ sundari peṇṇe ennude chāre nī ettumeṅkil..
0 Comments