Aalilakkannaa ninte muralika kelkkumbol Lyrics ( ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍ ) Lyrics
ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍
എന്മനസ്സില്‍ പാട്ടുണരും ആയിരം കനവുണരും
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍
എന്മനസ്സില്‍ പാട്ടുണരും ആയിരം കനവുണരും
ഉയിരിന്‍ വേദിയില്‍ സ്വരകന്യകമാര്‍ നടമാടും
ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍
എന്മനസ്സില്‍ പാട്ടുണരും ആയിരം കനവുണരും
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
വഴിയമ്പലത്തില്‍ വഴിതെറ്റിവന്നു
ഞാനൊരു വാനമ്പാടി ..
വഴിയമ്പലത്തില്‍ വഴിതെറ്റിവന്നു
ഞാനൊരു വാനമ്പാടി
ഒരുചാണ്‍ വയറിനു ഉള്‍ത്തുടിത്താളത്തില്‍
കണ്ണീര്‍ പാട്ടുകള്‍ പാടാം ഞാന്‍
കണ്ണീര്‍ പാട്ടുകള്‍ പാടാം ഞാന്‍
ഓഒ.......ഓഒ......ഓഒ..
ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍
എന്മനസ്സില്‍ പാട്ടുണരും ആയിരം കനവുണരും
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
വേദനയെല്ലാം വേദാന്തമാക്കി
ഞാനിന്നൊരീണം പാടി ....
വേദനയെല്ലാം വേദാന്തമാക്കി
ഞാനിന്നൊരീണം പാടി
സുന്ദരരാഗത്തിന്‍ സിന്ദൂര കിരണങ്ങള്‍
കുരുടന്നു കൈവടിയായി ..........
കുരുടന്നു കൈവടിയായി
ഓ..........ഓ........ഓ
ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍
എന്മനസ്സില്‍ പാട്ടുണരും ആയിരം കനവുണരും
ഉയിരിന്‍ വേദിയില്‍ സ്വരകന്യകമാര്‍ നടമാടും
ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍
എന്മനസ്സില്‍ പാട്ടുണരും ആയിരം കനവുണരും
Aalilakkannaa ninte muralika kelkkumbol
en manassil paattunarum aayiram kanavunarum
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
aalilakkannaa ninte muralika kelkkumbol
en manassil paattunarum aayiram kanavunarum
uyirin vediyil swarakanyakamaar nadamaadum
aalilakkannaa ninte muralika kelkkumbol
en manassil paattunarum aayiram kanavunarum
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
vazhiyambalathil vazhithetti vannu
njaanoru vaanambaadi
vazhiyambalathil vazhithetti vannu
njaanoru vaanambaadi
oruchaan vayarin ulthudi thaalathil
kanneer pattukal paadaam njaan
kanneer pattukal paadaam njaan
aalilakkannaa ninte muralika kelkkumbol
en manassil paattunarum aayiram kanavunarum
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
vedanayellaam vedaanthamaakki
njaaninnoreenam paadi
vedanayellaam vedaanthamaakki
njaaninnoreenam paadi
sundara ragaathin sindoora kiranangal
kurudannu kaivadiyaayi
kurudannu kaivadiyaayi
ooh oo............ooh oo...........ooh oo

----------------------------------

Labels: Aalilakkannaa ninte muralika kelkkumbol, Lyrics, Malayalam Lyrics, ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍
posted by Das @ February 04, 2020
<< Home