OLUM NJANUM I Aarum kaanathe aarum ariyathe I AABI SALEEM I NIYAZ NIJJU I Lyrics Malayali | Malayalam Lyrics |
YouTube:
Malayalam
Manglish :
Aaarum Kaanathe
Aarum Ariyathe
Ninte Aa Punjiri
Ennilaay Nalkumo
Kanda Naal Thotte Njaan
Ninte Aa Poomgam
Ente Ida Nenjilaay Ennum
Chertheedaam Njaan
Nee Maanjeedalle
Poy Maranjeedalle
Nee Maanjeedalle
Poy Maranjeedalle
Nee Illa Enkil
Verum Mannaanu Njaan
Verum Mannaanu Njaan
Verum Mannaanu Njaan
Aaarum Kaanathe
Aarum Ariyathe
Ninte Aa Punjiri
Ennilaay Nalkumo
Kanda Naal Thotte Njaan
Ninte Aa Poomgam
Ente Ida Nenjilaay Ennum
Chertheedaam Njaan

എൻ മുന്നിലായി നീ വന്ന നാൾ...
അന്നേനുള്ളിൽ പെയ്തു ഇഷ്കിൻ മഴ ..
നിറ മഞ്ഞുപോൽ നീ തെളിയവേ...
മുഹാബതുമായ ഞാൻ നിൻ വഴികളിൽ..
ആരും കണ്ടാൽ കൊതിച്ചിടും പെണ്ണാണ് നീ...
മൊഞ്ചിൽ തീർത്തുള്ള ആ കൽബേനിക്കുള്ളതാ..
പെണ്ണെ നീ മാത്രമേ നെഞ്ചിൽ നീ മാത്രമാ
പെണ്ണെ നീ മാത്രമേ നെഞ്ചിൽ നീ മാത്രമാ
നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ
ആരും കാണാതെ....
ആരും അറിയാതെ...
നിന്റെ ആ പുഞ്ചിരി...
എന്നിലായ് നൽകുമോ....
അന്നേനുള്ളിൽ പെയ്തു ഇഷ്കിൻ മഴ ..
നിറ മഞ്ഞുപോൽ നീ തെളിയവേ...
മുഹാബതുമായ ഞാൻ നിൻ വഴികളിൽ..
ആരും കണ്ടാൽ കൊതിച്ചിടും പെണ്ണാണ് നീ...
മൊഞ്ചിൽ തീർത്തുള്ള ആ കൽബേനിക്കുള്ളതാ..
പെണ്ണെ നീ മാത്രമേ നെഞ്ചിൽ നീ മാത്രമാ
പെണ്ണെ നീ മാത്രമേ നെഞ്ചിൽ നീ മാത്രമാ
നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ
ആരും കാണാതെ....
ആരും അറിയാതെ...
നിന്റെ ആ പുഞ്ചിരി...
എന്നിലായ് നൽകുമോ....
Aarum Ariyathe
Ninte Aa Punjiri
Ennilaay Nalkumo
Kanda Naal Thotte Njaan
Ninte Aa Poomgam
Ente Ida Nenjilaay Ennum
Chertheedaam Njaan
Nee Maanjeedalle
Poy Maranjeedalle
Nee Maanjeedalle
Poy Maranjeedalle
Nee Illa Enkil
Verum Mannaanu Njaan
Verum Mannaanu Njaan
Verum Mannaanu Njaan
Aaarum Kaanathe
Aarum Ariyathe
Ninte Aa Punjiri
Ennilaay Nalkumo
Kanda Naal Thotte Njaan
Ninte Aa Poomgam
Ente Ida Nenjilaay Ennum
Chertheedaam Njaan

Labels: AABI SALEEM, Aarum kaanathe aarum ariyathe, aarum kaanathe aarum ariyathe lyrics, NIYAZ NIJJU, OLUM NJANUM
<< Home